കാഞ്ഞങ്കാട് : നവഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് ഡിസംബർ 1 ന് നടക്കും.
പാരമെഡിക്കൽ വിദ്യാർത്ഥി യൂണിയന്റെയും വിദ്യാർത്ഥി ഫെഡറേഷന്റെസ്ഥാനാർത്ഥികൾ മത്സരിക്കും
ചെയർ പേഴ്സൺ, വെസ് ചെയർ പേഴ്സൺ, ജന. സെക്രട്ടറി . യു യു സി എഡിറ്റർ, ഫൈൻ ആർട്സ് എന്നീ പദവികളിലേക്കാണ് മത്സരം നടക്കും
