മഞ്ചേശ്വരം: മള്ഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ദഅവയുടെ പൂർവ വിദ്യാർത്ഥി സംഘടനയായ ഖദമുൽ മള്ഹർ ഓൾഡീസ് ഫോറത്തിന്റെ ജനറൽബോഡി യോഗം ഖിമ്മത്തുദ്ദുആത്ത് അലുംനീ കോൺക്ലേവ് സ്മാർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ഹസ്സൻ സഅദി അൽ അഫ്ളലിയുടെ അധ്യക്ഷതയിൽ സുബൈർ സഖാഫി വട്ടോളി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി ക്ലാസിന് നേതൃത്വം നൽകി സിയാദ് ഹുസൈൻ മാസ്റ്റർ, ഹസൻ കുഞ്ഞി ആശംസകളർപ്പിച്ചു. സയ്യിദ് മുസ്തഫ സിദ്ദീഖി പ്രാർത്ഥന നടത്തി.
ത്വയ്യിബ് സഖാഫി ബാലപുണി സ്വാഗതവും ഉമൈർ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽബാരി സഖാഫി (പ്രസിഡൻറ്) ഉമൈർ സഖാഫി കളത്തൂർ (ജനറൽ സെക്രട്ടറി) അൻസാർ സഖാഫി മഞ്ഞനാടി (ഫിനാൻഷ്യൽ സെക്രട്ടറി) അശ്റഫ് സഖാഫി അടൂർ (വർക്കിങ് പ്രസിഡൻറ്) ത്വയ്യിബ് സഖാഫി ബാലപുണി (വർക്കിങ് സെക്രട്ടറി) ജാബിർ സഖാഫി കോടമ്പുഴ,സിദ്ദീഖ് സഖാഫി അൽഅഫ്ളലി മഞ്ചേശ്വർ,നൗഫൽ സഖാഫി പാണെമംഗളൂർ, മുഹമ്മദ് സഖാഫി ബടക്കബയിൽ (വൈസ്, പ്രസിഡൻറുമാർ) നൗരിൻ സഖാഫി കാജൂർ, ഇബ്രാഹിം അഹ്സനി അമ്മുൻജെ, ശിഹാബ് സഖാഫി ഈശ്വരമംഗലം, നിസാം കുക്കാജെ (ജോയിൻ:സെക്രട്ടറിമാർ)നവാസ് സഖാഫി കൊട്ട്യാടി,ഹംസ സഖാഫി ആദൂർ, അസ്ലം സഅദി മുടിമാർ,സഫ്വാൻ സഅദി കേദുംപാടി (സെക്രട്ടറിയേറ്റ് അംഗങ്ങൾ)