news

കാഞ്ഞങ്ങാട്ട് ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു ; ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്കാ :ഞ്ഞങ്ങാട് നഗരമധ്യത്തിൽ നാല് മാസം ഗർഭിണിയായ ആടിനെ മുന്നം ഗ സംഘം പീഡിപ്പിച്ചു കൊന്നു. ഒരാളെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.ആടിൻ്റെ ജഡം പോലീസ് പരിശോധന നടത്തി, കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്. മോഷ്ടിച്ച് കൊണ്ട് വന്ന ആടിനെയാണ് പീഡിപ്പിച്ചത്. ഹോട്ടൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശെന്തിലാണ് 39 പോലിസ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെട്ട രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണെന്ന് സൂചന. […]

Continue Reading

ബിജെപി വിജയാഘോഷത്തില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ കൊലപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

കുശിനഗര്‍: ഉത്തര്‍പ്രദേശ് കുശിനഗറിൽ (Kushinagar) മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ (Muslim youth killing) കേസിൽ 4 പേർ അറസ്റ്റിൽ. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മരിച്ച ബാബർ അലിയുടെ(20) ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ വിജയാഘോഷത്തില്‍ (celebrating BJP victory) പങ്കെടുത്തതിനാണ് ബാബറിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. അതേസമയം ബാബറിന്റെ ബന്ധുക്കൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.കേസിന്റെ അന്വേഷണം ഗോരഖ്പൂർ റേഞ്ച് ഡിഐജി രവീന്ദർ ഗൌറിന്‍റെ നേതൃത്വത്തിലാണ് നടന്നത്. ആദ്യം കേസ് അന്വേഷിച്ച സ്‌റ്റേഷൻ ചുമതലയുള്ള […]

Continue Reading

മുസ്‌ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് കർണാടക; ടിപ്പുവിനെക്കുറിച്ചുള്ള ‘സ്വാതന്ത്രസമര സേനാനി’ വിശേഷണം നീക്കി

ബെംഗളൂരു: മുസ്‌ലിം രാജാക്കൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ കർണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റിയുടെ തീരുമാനം. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കുറയ്ക്കുന്നത്.ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന വിശേഷണങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ടിപ്പുവിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ‘മൈസൂർ കടുവ’, ‘സ്വാതന്ത്ര്യസമര സേനാനി’ തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും. ഇനി ഒരു സംക്ഷിപ്ത വിവരണം മാത്രമാണ് പുസ്തകങ്ങളിൽ ഉണ്ടാവുക.കശ്മീരിലെ കർകോട്ട സാമ്രാജ്യത്തെക്കുറിച്ചും അസമിലെ അഹോം സാമ്രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്തിന്റെ മുട്ട കോഴി പദ്ധതിയുടെ വിതരണോദ്ഘാ ടനം നടത്തി

കുമ്പള ഗ്രാമ പഞ്ചായത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മുട്ട കോഴി വിതരണം പദ്ദതിയുടെ വിതരണോഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു . വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സബൂറ ,ബി എ റഹ്‌മാൻ,നസീമ കാലിദ് മെമ്പർമാരായ യൂസുഫ്‌ ഉളുവാർ അജയ് എം,വിവേകാനന്ദ ഷെട്ടി,പ്രേമാവതി,സുലോചന മൃഗാശുപത്രിയിലെ ഡോക്ടർ അരുൺ എന്നിവർ പങ്കെടുത്തു .

Continue Reading

ദേശീയപാത വികസനം : ആൽമരങ്ങൾക്ക് കോടാലി വീണതോടെ പറവകൾ വീട്ടു പറമ്പുകളി ലേക്ക് ചേക്കേറുന്നു, തണ്ണീർകുടമൊരുക്കി ദേശീയവേദി പ്രവർത്തകർ

മൊഗ്രാൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുത്തശ്ശി മരങ്ങൾക്ക് കോടാലി വീണതിനെതുടർന്ന് കുരുവികൾ തൊട്ടടുത്ത വീട്ടു പറമ്പുകളിലേക്ക് ചേക്കേറിയതോടെ പറവകൾക്ക് തണ്ണീർകുടമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ മാതൃകയായി. കാലങ്ങളായി കാണാത്ത പക്ഷിക്കൂട്ടങ്ങളാണ് ഇപ്പോൾ വീട്ടു പറമ്പുകളിൽ ചേക്കേറിയി രിക്കുന്നതെന്ന് ദേശീയ വേദി പ്രവർത്തകർ പറയുന്നു. ദേശീയപാതയിലെ മുത്തശ്ശി മരങ്ങളാണ് മുറിച്ചു മാറ്റി കൊണ്ടിരിക്കുന്നത്. ഈ മരങ്ങളിൽ താമസിച്ചിരുന്ന കുരുവികളാണ് കൂട്ടത്തോടെ വീട്ടു പറമ്പുകളിലെ മരങ്ങളിൽ അഭയം തേടിയിരിക്കുന്നത്. വേനൽ ചൂട് കനത്തതോടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട് . […]

Continue Reading

‘മുസ്ലിം രാജ്യങ്ങളിൽ ഹിന്ദുക്കളുണ്ട്, പള്ളിക്ക് സമീപം കച്ചവടം നടത്തുന്നതിനെ ആരും തടയുന്നില്ല’; കർണാടക വിവാദത്തിൽ യുഎഇ രാജകുടുംബാം​ഗം

ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം മതസ്ഥര്‍ കച്ചവടം നടത്തുന്നത് ഹിന്ദുത്വ വാദികൾ തടയുന്നതിനെതിരെ വിമര്‍ശനവുമായി യുഎഇ രാജകുടുംബാംഗം ഹിന്ദ് അല്‍ ഖാസിമി. യുഎഇ, സൗദി ഉള്‍പ്പെടെയുളള മുസ്ലിം രാജ്യങ്ങളില്‍ നിരവധി ഹിന്ദു മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും. ഇവര്‍ക്കൊന്നും പള്ളികള്‍ക്ക് സമീപം കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് യുഎഇ രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.ഇന്ത്യോനേഷ്യ, മലേഷ്യ, യുഎഇ, ഖത്തര്‍, ബഹ്‌റെെന്‍, കുവൈത്ത്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഹിന്ദു മതസ്ഥരുടെ കണക്കുകളുമായാണ് രാജകുടുംബാംഗത്തിന്റെ ട്വീറ്റ്. അതേസമയം ഈ കണക്കുകള്‍ കൃത്യമല്ല. […]

Continue Reading

‘ഇത് പോലെ ഇന്ത്യക്കാരോട് മുസ്ലിം രാജ്യങ്ങള്‍ ചെയ്താലോ ?’ കര്‍ണാടകയില്‍ എതിര്‍പ്പറിയിച്ച് രണ്ട് ബിജെപി നേതാക്കള്‍

ബ​ഗ്ളൂരു: കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് വ്യാപകമായതോടെ എതിര്‍പ്പറിയിച്ച് ബിജെപിയുടെ ജനപ്രതിനിധികള്‍. എംഎല്‍സി എഎച്ച് വിശ്വനാഥ്, എംഎല്‍എ അനില്‍ ബനേകയുമാണ് വിഷയത്തില്‍ എതിര്‍പ്പറിയിച്ചത്. ദൂരവ്യാപക പ്രത്യാഘാതമുള്ള പ്രവൃത്തിയാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ‘ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാവണം മതങ്ങള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയില്ല. ‘, എ എച്ച് വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടില്‍ […]

Continue Reading

ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് കോടതി

ഡല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്‌ണോയിയ്ക്കും സുള്ളി ഡീൽസ് ആപ്പ് വികസിപ്പിച്ച ഓംകാരേശ്വർ താക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.പ്രതികൾ ആദ്യമായാണ് കുറ്റകൃത്യം ചെയ്തതെന്നും തടവിൽ തുടരുന്നത് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. […]

Continue Reading

മകളെ പീഡിപ്പിച്ചയാളുടെ തലവെട്ടി; വെട്ടി നുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും

ഖാണ്ട്വ • മധ്യപ്രദേശിലെ ഖാണ്ട്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി. ഞായറാഴ്ചയാണ് മൃതദേഹം അജ്നാല്‍ നദിയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി വിവേക് സിങ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി അവളുടെ പിതാവും അമ്മാവനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.14 വയസ്സുള്ള പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ […]

Continue Reading

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു.വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ […]

Continue Reading