news

ക്ഷേത്ര കവർച്ചാ ശ്രമത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മേൽപറമ്പ് പോലീസിന്റെ പിടിയിൽ

മേൽപറമ്പ് :ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണ ശ്രമത്തിനിടെ നിരവധി ഭണ്ഡാരക കളവ് കേസുകളിലെ പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറി. ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം പുലർച്ചെ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കവെ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. വെള്ളരിക്കുണ്ട് ബളാലിലെ ഹരിഷ് നായരെ (48) യാണ് പിടികൂടിയത്. മോഷണ ശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും നാട്ടുകാരും മേല്പറമ്പ പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വെയിറ്റിംഗ് ഷെൽട്ടറിന് […]

Continue Reading

‘ആയുധം താഴെവെച്ചാല്‍ ചര്‍ച്ച’; യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

കീവ്: യുക്രൈനില്‍ (Ukraine) നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ(Russia). യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ […]

Continue Reading

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ മയക്കുമരുന്നൊളിപ്പിച്ചു; സി.പി.എം പഞ്ചായത്തംഗം അറസ്റ്റിൽ

ഭർത്താവിനെ കേസില്‍ കുടുക്കി ഒഴിവാക്കാൻ ശ്രമിച്ച ഇടുക്കിയിലെ പഞ്ചായത്ത് അംഗം അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ സി.പി.എം അംഗം സൗമ്യ സുനിൽ ആണ് അറസ്റ്റിൽ ആയത്. ഭര്‍ത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ്‌ എന്നിവരും പൊലീസ് പിടിയിലായി. സൗമ്യയുടെ  സുഹൃത്തായ വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് ഇവര്‍ ഭര്‍ത്താവിനെതിരെ കൃത്യം നടത്തിയത്.മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ […]

Continue Reading

തന്റെ ഇളയ മകളോട് കണ്ണീരോടെ വിട പറയുന്ന പിതാവ്; യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്ന് ഹൃദയഭേദകമായ കാഴ്ച്ച…

യുദ്ധം ബാക്കിവെക്കുന്നത് ചോരയുടെ മണവും ഉറ്റവരുടെ വേർപാടും ഒരിക്കലും മാറാത്ത മറക്കാൻ സാധിക്കാത്ത മുറിവുകളുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് റഷ്യ-യുക്രൈൻ യുദ്ധഭൂമിയിലേക്കാണ്. കരളയിക്കുന്ന കാഴ്ചകളല്ലാതെ ഇന്ന് ആ ഭൂമിയിൽ വേറെ ഒന്നും നമുക്ക് കാണാൻ സാധിക്കില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുകയും യുക്രെയ്‌നെ ആക്രമിക്കാൻ ഉത്തരവിടുകയും ചെയ്തതോടെ പരിഭ്രാന്തിയും അരാജകത്വവും അക്രമവുമാണ് ആ ഭൂമിയിൽ. ഇതിനിടയിൽ സഹായം ചോദിച്ച് യുക്രൈനും രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ നിസ്സഹായത കാണിക്കുന്ന ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ […]

Continue Reading

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന്

കാസര്‍കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27 ഞായറാഴ്ച കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. ഫെബ്രവരി 27ഞായ്‌റാഴ്ച പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി വോളണ്ടിയര്‍മാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ […]

Continue Reading

മംഗ്ളൂറിലും ബെംഗ്ളൂറിലും സിഖ് വിദ്യാർഥികളുടെ തലപ്പാവ് വിലക്കി; പ്രശ്‌നം കൂടുതൽ സങ്കീർണതയിലേക്ക്

മംഗ്ളുറു: ക്ലാസ് മുറികളിൽ മതചിഹ്ന വേഷങ്ങൾ പാടില്ലെന്ന കർണാടക ഹൈകോടതി നിർദേശം കൂടുതൽ സങ്കീർണതയിലേക്ക്. വ്യാഴാഴ്ച മംഗ്ളൂറിൽ സ്കൂൾ വിദ്യാർഥിയേയും ബെംഗ്ളൂറിൽ കോളജ് വിദ്യാർഥിനിയേയും തലപ്പാവ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം ഉയർന്നു. മംഗ്ളൂറിൽ ആറു വയസുകാരനും ബെംഗ്ളൂറിൽ 17കാരിയുമാണ് വിലക്ക് നേരിട്ടത്.തലപ്പാവും, കൃപാണും ധരിക്കാൻ സിഖ് മത വിശ്വാസികൾക്ക് അനുമതിയുണ്ട്. ഇത് ലംഘിച്ച വിദ്യാലയത്തിന്റെ നടപടി സംബന്ധിച്ച് അന്വേഷിച്ച് റിപോർട് സമർപിക്കാൻ ദക്ഷിണ കന്നഡ ജില്ല ശിശുക്ഷേമ സമിതി, ചൈൽഡ് ലൈൻ വിഭാഗത്തിന് നിർദേശം […]

Continue Reading

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് […]

Continue Reading

‘ഇതാണ് യഥാർത്ഥ ഇന്ത്യ’; ‘കേരളത്തിന്റ സ്വന്തം മുത്തപ്പനെ’ ചൂണ്ടി രാഹുൽ ഗാന്ധി

വൈറലായ മുത്തപ്പൻ തെയ്യത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി. ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുൽ ​ഗാന്ധി കുറിച്ചു. സാംസ്കാരിക വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതാണ് ഇന്ത്യ. വൈവിദ്ധ്യങ്ങളെ ആഘോഷമാക്കി പരസ്പരം കൈത്താങ്ങായി ഒന്നിച്ചുനിൽക്കുന്ന രാജ്യമെന്നും ​രാഹുൽ കുറിച്ചു. തന്റെ സങ്കടങ്ങൾ മുത്തപ്പനോട് പറയുന്ന മുസ്ലിം സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പൻ തെയ്യത്തിന്റെ വാക്കുകളുമാണ് കഴിഞ്ഞദിവസം വൈറലായത്. കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നിൽക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങൾ […]

Continue Reading

കെകെ പുറം, മീലാദ് നഗർ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു

മൊഗ്രാൽ. ഏറെ കാത്തിരിപ്പിന് ഒടുവിൽ മൊഗ്രാലിൽ രണ്ട് ലിങ്ക് റോഡുകൾ യാഥാർഥ്യമാവുന്നു.മൊഗ്രാൽ കെ കെ പുറം-കാടി യംകുളം ലിങ്ക് റോഡ്,നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് എന്നിവയുടെ ജോലികളാണ് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്, പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ ലിങ്ക് റോഡുകളുടെ നിർമ്മാണം. കെ കെ പുറം നിവാസികൾക്ക് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, യുനാനി ഡിസ്പെൻസറി, അംഗൻവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്കും, രോഗികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ ഉപകരിക്കുന്നതാണ് കാടിയംകുളം -കെകെ പുറം ലിങ്ക് […]

Continue Reading

വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം :ജമീല സിദ്ദീഖ്

കുമ്പള ഗ്രാമ പഞ്ചായത്തിലെ കുമ്പള ആരിക്കാടി, ബംബ്രാണ, കൊടിയമ്മ, ഉളളുവാർ കളത്തൂർ റൂട്ടിലുംകുമ്പള പേരാൽ റൂട്ടിലും കോവിഡിന് ശേഷം ബസ്സുകൾ സമയാ സമയത്ത് ഓടാത്ത പ്രശ്നവും വിദ്യാർത്ഥികൾക്ക് അനുവദിച്ച കണ്സ്ട്രക്ഷനെകാളും കൂടുതലായി ചാർജ് ഈടാക്കുന്നത് ഉൾപ്പെടെ ചില സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നത് മൂലം വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ചു വീട്ടിൽ എത്തുന്നതിനുംകനത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധയിൽപെടുത്തിയത് കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി, ഹരിത […]

Continue Reading