കുട്ടി റോഡിന് കുറുകെ ഓടി;രക്ഷിക്കാൻ ബ്രേക്കിട്ട ഓട്ടോ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞു(വീഡിയോ കാണാം )
കുട്ടി റോഡിന് കുറുകെ ഓടി;രക്ഷിക്കാൻ ബ്രേക്കിട്ട ഓട്ടോ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞു(വീഡിയോ കാണാം )
Continue Readingകുട്ടി റോഡിന് കുറുകെ ഓടി;രക്ഷിക്കാൻ ബ്രേക്കിട്ട ഓട്ടോ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞു(വീഡിയോ കാണാം )
Continue Readingപുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും. അതേസമയം ആദായ നികുതി സ്ലാബുകൾ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, […]
Continue Readingരാജ്യത്ത് ഇ- പാസ്പോർട്ട് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോർട്ട് സംവിധാനം.കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്പോർട്ട്. റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോർട്ടിന്റെ പുറംചട്ടയിൽ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേർക്കും. ആഗോളതലത്തിൽ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതൽ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേർക്കുന്നതിനാൽ കൂടുതൽ […]
Continue Readingനീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ ഒന്നാമതെത്തി കേരളം. സൂചികയില്‍ 75 സ്‌കോര്‍ നേടി ആയോഗിന്റെ സാമ്പത്തിക സര്‍വ്വേയിലാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തെത്തി. ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നിലുള്ളത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് സൂചികയില്‍ മുന്നില്‍.നിലവാരമുള്ള ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയില്‍ കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഡല്‍ഹിയിലുമാണെന്നും സര്‍വ്വേയില്‍ പറയുന്നു (75.3 വയസ്സ്).സംസ്ഥാനത്ത് 98.2 ശതമാനം വീടുകളിലും […]
Continue Readingഉദുമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇരിയണ്ണിക്കടുത്ത് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോക്സോ കേസ് ചുമത്തി ഡി.വൈ.എഫ്.ഐ. നേതാവിനെ അറസ്റ്റു ചെയ്യണമെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരേ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ഡിവൈ.എസ്.പി. ഓഫീസ് സമരത്തിന് നേതൃത്വം നൽകുമെന്നും ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ എന്നിവർ മുന്നറിയിപ്പ് നൽകി
Continue Readingവിമാനത്താവളങ്ങളില്‍ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണമെന്ന അപേക്ഷയുമായി പ്രവാസിയുടെ കുറിപ്പ്. തെറ്റായ കോവിഡ് പരിശോധന ഫലം മൂലം തന്‍റെ സഹോദരിക്ക് ധനനഷ്ടമുണ്ടായെന്നും പാവപ്പെട്ട പ്രവാസികളെ പിഴിയുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കരുതെന്നും പ്രവാസിയായ ഫസ അബുദബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫസ അബുദബിയുടെ കുറിപ്പ്: കഴിഞ്ഞ 15-01-2022ന് എന്‍റെ സഹോദരി രാത്രി 10.15ന്‍റെ AirIndia IX-363 എന്ന ഫ്ലൈറ്റിനു കോഴിക്കോടു നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര […]
Continue Readingമൊഗ്രാൽ. ജനദ്രോഹ നടപടികളിലൂടെയും, ജനങ്ങളെ വിഭജിക്കുന്ന വർഗീയ അജണ്ട കളിലൂടെയും മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യത്തെയും അത് ജനങ്ങളിൽ എത്തിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെയും ഭയക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം കുറ്റപ്പെടുത്തി. മീഡിയാവൺ ചാനൽ സംപ്രേക്ഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദി ഓഫീസിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം ദേശീയവേദി സീനിയർ അംഗവും, ഗൾഫ് പ്രതിനിധിയുമായ ഗഫൂർപെർവാഡ് ( ലണ്ടൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ടി […]
Continue Readingകര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് ഹാരിസ് നാലപ്പാടിനെ തെരഞ്ഞെടുത്തു. റേസ് കോഴ്‌സ് റോഡിലെ കോണ്‍ഗ്രസ് ഹൗസില്‍ തിങ്കളാഴ്ച സ്ഥാനമേറ്റെടുത്ത അദ്ദേഹം ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചു. അന്നേ ദിവസം എല്ലാ ജില്ലാ യൂത് കോണ്‍ഗ്രസ് കമിറ്റി അംഗങ്ങള്‍ക്കും ഒപ്പം മുഹമ്മദ് നാലപ്പാടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്. രാവിലെ യൂത് കോണ്‍ഗ്രസ് ഓഫീസില്‍ പിതാവും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍ എ ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, മൗലാന മഖ്‌സൂദ് […]
Continue Readingകണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. ( kannur hotel owner stabbed ) വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Continue Readingമുളിയാർ:മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവർത്ത കൻ മുഹമ്മദ് കുഞ്ഞി (72 വയസ്സ്) നിര്യാതനായി. ജമീല യാണ് ഭാര്യ. മക്കൾ: മൈമൂന, താഹിറ,അബ്ദുല്ല,റാഷിദ്(മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) മരുമക്കൾ:ഹമീദ് ബെൽത്തങ്ങാടി, മുനീർ,റൈയാന, റൈസ(പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സഹോദരങ്ങൾ:അബൂബക്കർ,ഖാദർ, ഇബ്രാഹിം,അയിഷ, ഉമൈബ,നഫീസ, മറിയംബി,പരേതനായഅബ്ദുല്ല. തിങ്കളാഴ്ച രാത്രിയോടെമൂലടുക്കംപള്ളിയിൽ ഖബറടക്കും.
Continue Reading