news

കുമ്പളയില്‍ ഹോള്‍സെയില്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ 1.80 ലക്ഷം രൂപ കവര്‍ന്നു

കുമ്പള: നാടും നഗരവും പുതുവത്സരാഘോഷ രാവില്‍ ഉറങ്ങിക്കിടക്കവെ കുമ്പള ടൗണില്‍ വന്‍ കവര്‍ച്ച. കുമ്പള- ബദിയഡുക്ക റോഡിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സ്റ്റോറിലാണ്‌ കവര്‍ച്ച. കുമ്പളയിലെ എം എ അബ്‌ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കട. പതിവുപോലെ ഇന്നലെ രാത്രിയിലും കടയടച്ച്‌ പോയതായിരുന്നു. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌. അകത്തു കയറി പരിശോധിച്ചപ്പോള്‍ മേശ വലുപ്പ്‌ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.

Continue Reading

ദ്യുതി 2022 വാർഷിക സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൊഗ്രാൽ. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മൊഗ്രാൽ, വി.എച്ച്.എസ് സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ 2022 വർഷത്തെ വാർഷിക സപ്തദിന സഹവാസ ക്യാമ്പ് ദ്യുതി 2022 26.12.2022 മുതൽ 01.01.2023 വരെ ഗവ: ജൂനിയർ ബേസിക് സ്ക്കൂൾ പേരാൽ വെച്ച് നടന്നു. എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപനം സമ്മേളത്തന്റെ ഉദ്ഘാടനം നാസർ മൊഗ്രാൽ (വൈസ് പ്രസിഡന്റ് കുമ്പള ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ചത് ശ്രീ. സിദ്ധിഖ് റഹ്മാൻ (പി.ടി.എ.പ്രസിഡന്റ് GVHSSമൊഗ്രാൽ), […]

Continue Reading

രേഖകൾ ഉടൻ നൽകണം, അല്ലാത്തപക്ഷം ദുരിതാശ്വാസ നിധിയുടെ അപേക്ഷ അംഗീകരിക്കില്ല; ഇനിയെന്തിന്, നാരായണൻ വിടപറഞ്ഞിട്ട് 3 വർഷം!

പൊന്നാനി: അപേക്ഷകൻ മരണപ്പെട്ട് 3 വർഷം പിന്നിടുമ്പോൾ ചകിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് വിചിത്രമായ നടപടി എത്തിയത്. അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നാണ് കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നത്. അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷം വില്ലേജ് ഓഫീസിൽ നിന്നും നടപടി സ്വീകരിച്ചതിലെ അതിശയമാണ് കുടുംബത്തിന് ഇപ്പോൾ. അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി […]

Continue Reading

നോട്ട് നിരോധനം ശരിവെച്ച് സുപ്രിംകോടതി; വിയോജിപ്പുമായി ജസ്റ്റിസ് ബി.വി നാഗരത്ന

ഡല്‍ഹി: നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ വിധിപ്രസ്താവം ആരംഭിച്ചു. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് വിധി പ്രസ്താവത്തില്‍ അറിയിച്ചു. സാമ്പത്തിക നയത്തിന്‍റെ കാര്യത്തിൽ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്. എല്ലാം ശരിയാക്കാൻ 52 ദിവസം നിശ്ചയിച്ചത് യുക്തി രഹിതമെന്ന് പറയാൻ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രം ആയതിനാൽ നടപടി തെറ്റെന്ന് പറയാൻ കഴിയില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ […]

Continue Reading

വിദ്യാർഥിയെ കഞ്ചാവിന് അടിമയാക്കി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി. കുട്ടിയെ ദിവസം മൂന്ന് കഞ്ചാവ് ബീഡി വരെ വലിക്കുന്ന അവസ്ഥയിൽ എത്തിച്ചു.സംഭവമറിഞ്ഞ അച്ഛൻ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി മുക്ത കേന്ദ്രത്തിൽ […]

Continue Reading

മക്കയിലെ ഹറം മസ്ജിദിലെ കനത്ത മഞ്ഞുവീഴ്ച; വിഡിയോയിലെ സത്യം..?

മക്കയിലെ ഹറം മസ്ജിദിൽ വലിയ തരത്തിൽ മ‍ഞ്ഞ് വീഴുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വി‍ഡിയോയിൽ യാതൊരു സത്യവുമില്ലെന്ന് രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നെന്നാണ് റിപ്പോർട്ട്. തീർഥാടകരുടെ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും മഞ്ഞുവീഴ്ചയിലൂടെ നടന്ന് പോകുന്നത് കാണാം. പലരും ഇത് ക്യാമറയിൽ പകർത്തുന്നതും സെൽഫി എടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാലിതെല്ലാം വ്യാജമായി നിർമിച്ചതാണെന്നാണ് റിപ്പോ‍ർട്ട്.

Continue Reading

നോട്ട് നിരോധനക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

ഡല്‍ഹി: നോട്ട് നിരോധനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയുടെ സാധുത ചോദ്യം ചെയ്ത ഹരജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറയുക. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.നോട്ട് നിരോധനത്തിന്‍റെ സാധുത ചോദ്യം ചെയ്തത് സമർപ്പിച്ച 58 ഹരജികളിലാണ് സുപ്രീംകോടതി വിധി പറയുക. ജസ്റ്റിസ് ബി.ആർ ഗവായ് തയ്യാറാക്കിയ ഐകകണ്‌ഠ്യേനയുള്ള വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുക എന്നാണ് സൂചന. […]

Continue Reading

ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം, മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട്: മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

ഓടുന്ന ബൈക്കില്‍ വെച്ച് കെട്ടിപ്പിടിത്തം, യുവ ദമ്പതികളുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ വൈറല്‍, പിന്നാലെ കേസ്

ഹൈദരാബാദ്: ഓടുന്ന ബൈക്കില്‍ കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്ധ്രപ്രദേശിലാണ് സംഭവം. യുവദമ്പതികള്‍ക്കെതിരെയാണ് അപകടകരമാം വിധം ബൈക്കില്‍ സ്‌നേഹപ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തത്. ചോടവാരം സ്വദേശിയും പത്തൊമ്പതുകാരിയുമായ ശൈലജയ്ക്കും ഭര്‍ത്താവ് അജയ് കുമാറിനുമെതിരെയാണ് കേസ്. അജയ്കുമാര്‍ ബൈക്ക് ഓടിക്കുമ്പോള്‍ അയാള്‍ക്ക് അഭിമുഖമായി പ്രെട്രോള്‍ ടാങ്കില്‍ കയറിയിരുന്ന് ശൈലജ സ്‌നേഹപ്രകടനം നടത്തുകയായിരുന്നു.ഇരുവര്‍ക്കും തൊട്ടുപുറകേ കാറില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തത്. മിനിട്ടുകള്‍ക്കകം ദൃശ്യങ്ങള്‍ വൈറലായി. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.ട്രാഫിക്ക് […]

Continue Reading

റൊണാൾഡോയും കേരളാ ബ്ലാസ്റ്റേഴ്സും നേർക്കുനേർ ഏറ്റുമുട്ടും? ആവേശഭരിതരായി ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തിരിക്കുകയാണ്. യൂറോപ്യൻ ക്ലബ്ബുകളിൽ അരങ്ങുതകർത്ത താരം ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടുന്നത്.റൊണാൾഡോ ഏഷ്യൻ ടീമിന് വേണ്ടി കളിക്കുന്നതോടെ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾക്കുണ്ടാകാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കും. അങ്ങനെ ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യത നേടുന്ന ഇരുടീമുകളും […]

Continue Reading