‘ജിന്ന് കൂടി’; ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, ആറ് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: കായംകുളത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിക്ക് ക്രൂരമർദനം. ശരീരത്തിൽ ജിന്ന് കയറിയെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഭർത്താവായ അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുർമന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാൻ, സഹായികളായ അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി ഐടി കമ്പനിയിലെ ജീവനക്കാരിയാണ് . കഴിഞ്ഞ മൂന്ന് മാസക്കാലമായി ജിന്ന് കൂടിയെന്നതിൻ്റെ പേരിൽ ദുർമന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയായിരുന്നു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയെ […]
Continue Reading