കോവിഡ് രോഗികളില്ല; കാസർകോട് ടാറ്റാ ആശുപത്രി പൂട്ടാൻ നീക്കം
കാസർകോട്: കാസർകോട് ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം ജീവനക്കാരെയും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോവിഡ് രോഗികൾ ഇല്ലാത്തതിനാലാണ് ജീവനക്കാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം.സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 ജീവനക്കാരെയാണ് കോവിഡ് ആശുപത്രിയിൽ നിയമിച്ചിരുന്നത്. ഇതിൽ 170 പേരെയും മറ്റ് ആശുപത്രികളിലക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെ ഉടൻ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് വിവരം. കൂടാതെ ടാറ്റാ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയി. കില്ലാ […]
Continue Reading