ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി ; യുവാവ് അറസ്റ്റിൽ

Latest പ്രാദേശികം

തൃപ്രയാർ: ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ തളിക്കുളം പുനരധിവാസ കോളനി സ്വദേശി കാളക്കൊടുവത്ത് പ്രേമനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ കൊടുങ്ങല്ലൂർ കോടതി റിമാൻ ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *