ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കുമ്പള പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം രഘു ദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു താജുദ്ദീൻ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു ഏരിയ സെക്രട്ടറി സി എ സുബൈർ സിദ്ദീഖലി മൊഗ്രാൽ സതീഷ് ഷെട്ടി സിദ്ദിഖ് റഹ്മാൻ മുനീർ കണ്ടാളം ഉദയകുമാർ യൂസഫ് കെബി അബ്ദുറഹ്മാൻ ആരിക്കാടി രമേശൻ തുടങ്ങിയവർ സംസാരിച്ചു