ദോഹ : പ്രവാസികൾ കാത്തിരുന്ന സന്തോഷ വാർത്തയെത്തി. ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും.
പ്രധാന നിബന്ധനകൾ ഇവയൊക്കെയാണ്..
✈️ MOPH അംഗീകരിച്ച 2 ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കുക.
✈️ 6 മാസത്തെ പാസ്സ്പോർട്ട് കാലാവധി ഉണ്ടായിരിക്കുക.
✈️ എയർ ടിക്കറ്റ് തിരിച്ച് ഇന്ത്യയിലേക്ക് അടക്കം ഉണ്ടായിരിക്കുക.
✈️ ഖത്തറിൽ താമസിക്കുന്ന ദിവസത്തെ ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കുക.
ഇങ്ങനെയുള്ളവർക്ക് 30 ദിവസത്തെ വിസിറ്റ് വിസയാണ് ലഭിക്കുക.