ഓണത്തിനൊരു മുറം: പച്ചക്കറിതൈ വിതരണം ചെയ്തു.

Latest പ്രാദേശികം

ബോവിക്കാനം: സംസ്ഥാന സർക്കാറിന്റെയും, കൃഷി വകുപ്പിന്റെയു സുഭിക്ഷ പദ്ധതിയിലുടെ നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി തൈകളുടെ വിതരണം മുളിയാർ കൃഷി ഓഫിസിൽ കർഷകർക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി പി.വി നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗം കമ്മിറ്റി ചെയർമാൻ പി.മോഹനൻ സംസാരിച്ചു.
കൃഷി ഓഫിസർ പി.രാമകൃഷ്ണൻ സ്വാഗതവും, അസി: ഓഫിസർ എം പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *