ഓവർസീയർ ഒഴിവ്

Latest പ്രാദേശികം

കുംബഡാജെ: പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറുടെ ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്റ്റംബർ ആറിന് രാവിലെ 11-ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. സിവിൽ എൻജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04998 260237.

Leave a Reply

Your email address will not be published. Required fields are marked *