പാലക്കാട്‌ ആർഎസ്എസ് നേതാവിന് വെട്ടേറ്റു

Latest കേരളം

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

updating..

Leave a Reply

Your email address will not be published. Required fields are marked *