ഡോ: കൃപേഷ് കുമാറിനെ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.

Latest പ്രാദേശികം

ബോവിക്കാനം: തിരുവനന്തപുരം ശ്രീ കൃഷ്ണ കോളേജ് ഫാർമസി& റിസർച്ച് സെന്ററിൽ (കേരള യുണിവേഴ്റ്റി ഓഫ് ഹെൽത്ത് & സയൻസ്) ഫാം ഡിൽ ഉന്നത വിജയം കരസ്ഥമാക്കി ഡോക്ട്രേറ്റ് നേടിയ ബോവിക്കാനത്തെ ബി.സികുമാറിനെയും, ശാന്തിനി ദേവിയുടെയും, മകൻ ഡോ: കൃപേഷ് കുമാർ ബി.സിയെ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.
ഡി.സി.സി. സെക്രട്ടറി എം.സി പ്രഭാകരൻ, ഷെരീഫ് കൊടവഞ്ചി, ഹെൽത്ത് സുപ്ര വൈസർ ബി.അഷ്റഫ്, ബി.സി കുമാരൻ, മൻസൂർ മല്ലത്ത് ,എ വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു അമ്മംങ്കോട്, കൃഷണൻ ചേടിക്കാൽ , എം.മാധവൻ നമ്പ്യാർ, പെന്നപ്പൻ അമ്മംങ്കോട്, ഗോപലൻ നായർ ,
രാധകൃഷ്ണൻ മാസ്റ്റർ, റഷീദ് തെക്കെപ്പള്ളം, വിക്ടർ ഡിസൂസ മല്ലം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *