ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായി
ആലൂർ മേഘലയ്ക്കുള്ള മുസ്ലിം സ്ത്രീകളുടെ നിസ്കാര വസ്ത്രം, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി. എം. അഷ്റഫ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ അംഗം അബ്ദു ഡെൽമയിൽ നിന്ന് സ്വീകരിക്കുന്നു. ബി കെ ഹംസ, ഷഫീഖ് ആലൂർ, റിഷാദ് കളരി എന്നിവർ സമീപത്ത്.
