ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ അടയ്ക്കും

Latest ഇന്ത്യ

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു.

സ്കൂളുകളും കോളേജുകളും സ്പാകളും ജിമ്മുകളും സിനിമ തീയറ്ററുകളും അടച്ചിടും.

സ്വകാര്യ സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മെട്രോയിലും പകുതി ആളുകളെ മാത്രമേ അനുവദിക്കൂ.

വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *