പ​ത്ത​നം​തി​ട്ട കാ​ന​റാ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: പ്ര​തി മൂ​ന്ന് മാ​സ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

Latest കേരളം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​ന​റ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി വിജീഷ് വർഗീസ് ബം​ഗ​ളൂ​രു​വി​ൽ നിന്ന് പി​ടി​യി​ൽ. മൂ​ന്ന് മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

വി​ജീ​ഷ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *