പെർവാഡ് കോയിപാടി ശാഖ യൂത്ത് ലീഗ് ദിനം ആചരിച്ചു. പെർവാഡ് യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പതാക ഉയര്‍ത്തി

Latest പ്രാദേശികം

കുമ്പള :പെർവാഡ് കോയിപാടി ശാഖ യൂത്ത് ലീഗ് ദിനം ആചരിച്ചു.

രാവിലെ 7മണിക്ക് മുസ്ലിം യൂത്ത് ലീഗ് പെർവാഡ് കോയിപാടി യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പതാക ഉയര്‍ത്തി.

ഹനീഫ് പി എം കെ അധ്യക്ഷത വഹിച്ചു.

റസാഖ്, ഷാഫി, ഷമീർ, റിയാസ്, അൻസാർ, ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

എ ബി ഹനീഫ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *