കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി

Latest കേരളം

 ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽsകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി.വ്യവസായി പി കെ ഡി നമ്പ്യാർ  ആണ് ഹർജി നൽകിയിരിക്കുന്നത്.ഹർജിയിൽ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

ബക്രീദിനോടനുബന്ധിച്ച് ഞായർ, തങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്.സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രം​ഗത്തെത്തിയിരുന്നു. മൂന്നാം തരം​ഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം.

Leave a Reply

Your email address will not be published. Required fields are marked *