രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.
ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 13 പൈസയും ഡീസലിന് 95 രൂപ 24 പൈസയുമായി.