ഇന്ധന വിലവർദ്ധനവ് യു. ഡി എഫ് പ്രതിഷേധം

Latest പ്രാദേശികം

മുളിയാർ: പെടോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മിറ്റി ആഹ്വാനം ചെയ്ത
ഭവന സത്യാഗ്യഹ സമരത്തിന്റെ ഭാഗമായി
മുളിയാർ പഞ്ചായത്ത്
യു ഡി എഫ് കൺവീനർ ബി സി കുമാരന്റെ വസന്തിയിൽ നടത്തിയ സമരത്തിൽ എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി,
ജില്ല പ്രവർത്തക സമിതിയംഗം ബി എം ഹാരിസ്,
മണ്ടലം കോൺഗ്രസ് സെക്രട്ടറി കൃഷ്ണൻ ചേടിക്കാൽ,
സാമൂൽ കൊല്ലം എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *