കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള : കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ.

കുമ്പളയിലെ കാര്‍ ഡ്രൈവര്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ദേവദാസിന്റെ മകള്‍ കവന(16)യാണ് മരിച്ചത്.

ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രാണികളെ തുരത്താനുള്ള വിഷമാണ് അകത്തുചെന്നതെന്ന് കരുതുന്നു.

കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *