തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ചയും ആദ്യ അലോട്ട്മെന്റ് 22-നും നടക്കും. പതിനാലു ജില്ലകളിലുമായി 4,64,012 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,20,774 അപേക്ഷകർസംസ്ഥാന സിലബസിൽ നിന്നും 30,757 പേർ സി.ബി. എസ്.ഇ.യിൽനിന്നും 3303 പേർഐ.സി.എസി.ഇ.യിൽനിന്നുമുള്ളതാണ്. മറ്റു സിലബസുകളിൽനിന്ന് 9178 പേരും അപേക്ഷ നൽകിയിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണവും ബ്രായ്ക്കറ്റിൽ സീറ്റുവിവരവും കണ്ണൂർ- 37,202 (33,220), കാസർകോട് 19,619 (17,133)