പ്ലസ് ടു പരീക്ഷ; ഇംഗ്ലീഷ്, ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം

Latest വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ (Plus Two Exams) തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും.

ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *