16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു

Latest ഇന്ത്യ കേരളം

വെള്ളരിക്കുണ്ട്: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പരപ്പ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കമ്മാടം നെല്ലിയര സ്വദേശിയും പരപ്പയിലെ ഓട്ടോ ഡ്രൈവറുമായ സുധീഷ് (27) നെയാണ് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയും സംഘവും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *