പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് യു പി താഹിറ യൂസഫ് നാടിന് സമർപിച്ചു.

Latest കേരളം

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് പന്ത്രണ്ടാം വാർഡിൽ നിർമിച്ച പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ചെയർപേഴ്സൺ പ്രേമവതി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ് ഷെട്ടി,വാർഡ് മെമ്പർ ശോഭ,പഞ്ചായത്ത് മെമ്പർ വിവേകാനന്ദ ശക്തി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *