പി.പി.യു ഒഫീഷ്യൽ മീഡിയ
ഗ്രൂപ്പ് കൂട്ടായ്മ സ്വരൂപ്പിച്ച വിവാഹ ധന സഹായം കൈമാറി
ആലംപാടി: പി.പി.യു.ഒഫീഷ്യൽ മീഡിയ ഗ്രൂപ്പ് കൂട്ടായ്മ സ്വരൂപ്പിച്ച ചെറിയാലംപാടിലെ നിർദ്ധന കുടുംബത്തിനുള്ള വിവാഹ ധന സഹായം
പി.പി. ലെത്തീഫ് ആലംപാടി ഖിളർ ജമാഅത്ത് ജോ: സെക്രട്ടറി പൊയ്യയിൽ മുഹമ്മദിന് കൈമാറി
മുഹമ്മദ് മേനത്ത് ,മുഹമ്മദ് ചൂരി,
അന്ത്‌ക്ക മിഹ്റാജ്
അബ്ദുൽ ഖാദർ മിഹ്റാജ്,
അമീർ ഖാസി,
അബ്ദുൽ ഖാദർ മിഹ്റാജ്,
എന്നിവർ സംബന്ധിച്ചു.