വീണ്ടും അഭിമാനനേട്ടം; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്

Latest

[12:40 PM, 5/25/2021] Lathif Perwad: വീണ്ടും അഭിമാനനേട്ടം;

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്
[12:41 PM, 5/25/2021] Lathif Perwad: തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക്.

മലപ്പുറം അത്താനിക്കല്, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്ബള്ളൂര്, കണ്ണൂര് പാനൂര്, തൃശൂര് ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്ക്കാവ് അര്ബന് പ്രൈമറി ഹെല്ത്ത് സെന്ററുകള്, കണ്ണൂര് ന്യൂ മാഹി, തൃശൂര് പോര്ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല് അര്ബന് പ്രൈമറി സെന്ററുകള്, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്ബന്ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്ക്യൂഎഎസ് ബഹുമതി ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്ക്ക് തുടര്ച്ചയായി എന്ക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടം തന്നെയാണെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *