ഗണിതശാസ്ത്ര മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Latest കേരളം ടെക്നോളജി വിദ്യാഭ്യാസം/ തൊഴിൽ

മൊഗ്രാൽ : ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി. വി.എച്ച്.എസ്. എസ് മൊഗ്രാലിലെ ഹൈസ്കൂൾ, യു പി തല വിദ്യാർത്ഥികൾക്കായി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌ സംഘടിച്ച വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

പരിപാടി ഹെഡ്മാസ്റ്റർ മനോജ്‌ എ ഉൽഘാടനം ചെയ്തു.

സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ഖാദർ, ഗണിത ശാസ്ത്ര അദ്ധ്യാപകരായ ഷമീമ പി. എ, സുനിത, മറിയം, ഫാത്തിമത് സുഹറ, എഫ്. എച്ച് തസ്‌നീം , ഫർസാന, റൈഹാന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *