കുംമ്പടാജെ: എ.ഐ.വൈ എഫ് മരിക്കാന യുണിറ്റിന്റെ നേത്രത്തിൽ എ.പി. സർക്കലിൽ കേന്ദ്രസർക്കാരിന്റെ കൊറോണക്കാലത്തെ തീവെട്ടികൊള്ള അവസാനിപ്പിക്കുക എന്ന മുദ്രവാക്യം ഉയർത്തികൊണ്ട് പ്രധിഷേധം നടത്തി.
പ്രധിഷേധ പരിവാടി പഞ്ചായത്ത് ചെയർമാൻ ടി.എം. അബ്ദുൽ റസാഖ് ഉൽഘാടനം ചെയ്തു.
അനിൽ എ.പി. സർക്കൽ അധ്യക്ഷധ വഹിച്ചു. എ.ഐ.വൈ.എഫ് മംണ്ഡല കമ്മിറ്റി അംഗം അഖിൽ ഗാഡിഗുഡ്ഡ സ്യാഗതം ചെയ്തു.
എ.ഐ . വൈ എഫ് മണ്ഡല കമിറ്റി അംഗം സിയാബ് . മരിക്കാന യുണിറ്റ് പ്രസിഡന്റ് റഫീക്ക്, ട്രഷറർ അസീസ് മരിക്കാനം, യൂണിറ്റ് അംഗങ്ങളായ റമേശ് , സത്യൻ, ഹരീഷ് , റോബിൻ, കൃഷ്ണ കുരുമുംജി,ലഥീഫ് ഫയാസ് എന്നിവർ നേത്യത്വം നൽകി.