മഞ്ചേശ്വരം:രണ്ട് ദിനങ്ങളിലായി മഞ്ചേശ്വരം മള്ഹർ കാമ്പസിൽ നടക്കുന്ന എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് അസംബ്ലിക്ക് വിദ്യാർത്ഥി റാലിയോടെ സമാപനമായി.
ജില്ലയിലെ പ്രൊഫഷണൽ, ആർട്സ് & സയൻസ് കോളേജുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ സംബന്ധിച്ചു.
സമാപന സമ്മേളനംസമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫിഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽപ്രവേശനം ലഭിച്ചഎസ്.എസ്.എഫ്.
ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന്സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൾഉപഹാരം നൽകി.സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തി.അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് ജലാൽ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ സഹീർ അൽ ബുഖാരി,സയ്യിദ് മുനീറുൽ അഹ്ദൽ,സുലൈമാൻ കരിവെള്ളൂർ, പി ബി ബഷീർ പുളിക്കൂർ,കന്തൽ സൂപ്പി മദനി, മൂസ സഖാഫി കളത്തൂർ, മൂസൽ മദനി,സ്വലാഹുദ്ധീൻ അയ്യൂബി, ഉമറുൽ ഫാറൂഖ് മദനി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഇബ്രാഹിം സഖാഫി കർന്നൂർ, മൂസ ഹാജി, എസ് എം ബഷീർ, സിദ്ധീഖ് പൂത്തപ്പലം, ഇൽയാസ് കൊറ്റുമ്പ, ഹാരിസ് സൈഗം,ബഷീർ സഖാഫി കൊല്യം, ജബ്ബാർ സഖാഫി പാത്തൂർ, അഹമ്മദലി ബെണ്ടിച്ചാൽ, മഹ്മൂദ് ഹാജി, പള്ളിക്കുഞ്ഞി ഹാജി, അഹമ്മദ് കുഞ്ഞി മുസ്ലിയാർ, ഹസ്സൻ കുഞ്ഞി മള്ഹർ, അസീസ് സഖാഫി മച്ചംമ്പാടി, ഹാരിസ് ഹിമമി സഖാഫി പരപ്പ, സലാം സഖാഫി പാടലടുക്ക, ഹസ്സൻ തങ്ങൾ, ഹസ്സൻ സഅദി, ഫാറൂഖ് കുബണൂർ, റഷീദ് സഅദി, കരീം ജൗഹരി ഗാമുഖം, മൻസൂർ കൈനോത്ത്, അസ്ലം അടൂർ, ബത്തിഷ ഹാദി സഖാഫി മൊഗ്രാൽ പുത്തൂർ , സംസീർ സൈനി ത്വാഹാ നഗർ, തസ്ലീമ കുന്നിൽ, സിദ്ദീക്ക് ഹിമമി സഖാഫി, ഫാറൂഖ് സഖാഫി, നംശാദ് ബേകൂർ,തുടങ്ങിയവർ സംബന്ധിച്ചു.
ഹൊസങ്കടി ടൗണിൽ നടന്ന വിദ്യാർത്ഥി റാലിയോടെ കാമ്പസ് അസംബ്ലി സമാപിച്ചു.ഫാറൂഖ് പൊസോട്ട് സ്വാഗതവും റഈസ് മുഈനി നന്ദിയും പറഞ്ഞു