കേരളത്തിന് അഭിമാന നിമിഷം; ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു

Latest ഇന്ത്യ കേരളം

നാവികസേനയെ ഇനി മലയാളി നയിക്കും. വൈസ് അഡ്മിറല്‍ ആർ ഹരികുമാറാണ് നാവികസേന മേധാവിയായി ചുമതലയേറ്റത്.

നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് കാലാവധി.35 വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.

മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്‍റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *