കുമ്പള: കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തങ്ങൾക്കായി കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി വാട്ടർ പ്രഷർ മെഷീൻ നൽകി. കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ ഉപകരണം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് കൈമാറി.
കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ താഴെ കൊടിയമ്മ, അബ്ബാസ് പൂക്കട്ട, അബ്ദുൽ റഹിമാൻ കുദിരകണ്ടം, അസീസ് പള്ളത്താമാർ, അബ്ദുൽ റഹിമാൻ ബി.പി, പി.എസ്. അബ്ബാസ്, സിദ്ധീഖ് ഐ.ൻ.ജി,മഷൂദ് ആരിക്കാടി, ആഷിഫ് ആരിക്കാടി നിസാമുദ്ധീൻ കൊടിയമ്മ, ഷാഫി മംഗൽപ്പാടി, മഷൂദ് ബി.പി, അബ്ദുൽ മൻഫൂസ്, തുടങ്ങിയവർ സംസാരിച്ചു.