റെക്കോർഡ് ഭൂരിപക്ഷം; ഭവാനിപുർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് ഗംഭീര വിജയം

Latest ഇന്ത്യ കേരളം പ്രാദേശികം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വിജയം.

58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിർസ്ഥാനാർത്ഥിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *