കുംമ്പടാജെ: റെഡ് ഫോർസ് ചാറിറ്റബിൽ & കൾച്ചറൽ സെന്റർ കുംമ്പടാജെ യുട സ്വതന്ത്രദിന പരിപാടി മരിക്കാനയിൽ നടന്നു. റെഡ് ഫോർസ് കുംമ്പടാജെ യുടെ പ്രസിഡന്റ് അബ്ദുൽ റസാഖ് ടി.യം. പതാക ഉയർത്തി. ഗണേശ് മണ്ണാപ്പ് , വിജയൻ കുംമ്പടാജെ ,മുഹമ്മദ് മരിക്കാന എന്നിവർ ആശംസ പ്രസംഗം നടത്തി. സിയാബ് അന്നട്ക്ക പ്രതിഞ്ഞ ചൊല്ലി കെടുത്തു.