മജൽ: ഫ്രണ്ട്സ് ക്ലബ്ബ് മജലിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടത്തുന്ന.എം.എഫ്.സി.ദൂബൈ ലീഗ്സിസൺ .വൺ ദുബൈയിൽ വെച്ച് നടത്തുകയാണ്.
മജലിലെ പ്രമുഖ നാല് ടീമുകൾ മാറ്റൊരുക്കുകയാണ്ടീം റെഡ് വിങ്സ് ഷുട്ടേർസ് ടിമിന്റെ ജെസി പ്രമുഖ വ്യാസായി കെ.എം.അബ്ദുല്ല ഹാജി മജൽ .റെഡ് വിങ്സ്ഷുട്ടേർസ് ഓണർ യാസിർ മജലിന് നൽകി ജേസി പ്രകാശനം ചെയ്തു.ഹനിഫ് മജൽ എന്നിവർ സംബന്ധിച്ചു