മത സൗഹാർദം വാക്കിൽ ഒതുങ്ങരുത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

മത സൗഹാര്‍ദം വാക്കിൽ ഒതുങ്ങരുതെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ലഹരി നൽകിയും, തെറ്റായ നിലക്കുള്ള സ്‌നേഹ പ്രകടനങ്ങളിലൂടെയും, നിര്‍ബന്ധിച്ചും ആരെയും വിശ്വാസികളാക്കുന്ന പ്രവണത ഇസ്ലാമിലില്ല.

മത നേതാക്കള്‍ വെറുപ്പുപരത്തുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പേരിലുള്ള ത്രൈ മാസ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം.  

Leave a Reply

Your email address will not be published. Required fields are marked *