മൈക്കുഴി അംഗനവാടി യിൽ റിപബ്ലിക്ക് ദിനം ആഘോഷിച്ചു.

Latest

ആലൂർ: റിപബ്ലിക് ദിനത്തിൽ ആലൂർ മൈക്കുഴി അംഗന വാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൈസ റാഷിദ് പതാക ഉയർത്തി.

വർക്കർ രാധ, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, ഹുസൈൻ, നസീബ, ഫാരിസ്, ഹാജറ, ഇർഷാന സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *