മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ റിപബ്ലിക് ദിനം ആഘോഷിച്ചു

Latest കേരളം

മൊഗ്രാൽ : റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ വെൽഫെയർ കമ്മിറ്റി കൺവീനർ ടി.കെ അൻവർ പതാക ഉയർത്തി.

അംഗനവാടി ടീച്ചർ താര, അബ്ദുള്ള. കെ.ടി, കെ.എം അലി, ഗീത, ഫക്രുദ്ദീൻ റാസി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *