ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടകളായ വിദ്യാർഥികൾക്ക് എസ്. സ്.എൽ.സിയിൽ മികച്ച വിജയം

Latest പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

പൊയിനാച്ചി: എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ വിദ്യാർഥികളുടെ വീടുകളിൽ ഇരട്ടിമധുരമായി വിജയം.

പത്താം ക്ലാസ് എൽ ഡിവിഷനിലെ കെ. അഭിനവും കെ. അഭിനന്ദും എച്ച് ഡിവിഷനിലെ സി.കെ. മൂമിനയും സി.കെ. മുസ്‌ലിമയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പഠനവഴിയിലും ഒപ്പമെത്തിയത്.

മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റെ നാട്ടുകാരായ പെരുമ്പള ചെട്ടുംകുഴിയിലെ മേലത്ത് ബാലകൃഷ്ണന്റെയും കാട്ടൂർ രമ്യയുടെയും മക്കളാണ് അഭിനവും അഭിനന്ദും. ഇരുവരും ചട്ടഞ്ചാൽ സ്കൂളിലെ കുട്ടിപ്പോലീസ് കാഡറ്റുകളായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *