കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സായി മന്ദിരം റോഡ് കോൺക്രീറ്റ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ യൂസഫ് ഉദ്ഘാടനം ചെയ്തു .
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി, വാർഡ് മെമ്പർ സുലോചന. എന്നിവർ സംബന്ധിച്ചു