ക്രിസ്ത്യന്‍ മാനേജ്‌മെന്റിലെ സ്‌കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം; കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

ഭോപ്പാല്‍: കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണവുമായി ഹിന്ദുത്വവാദികള്‍.

മധ്യപ്രദേശിലെ സത്നയില്‍ സിറോ മലബാര്‍ രൂപതയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റഗ് ദളും ആവശ്യപ്പെട്ടു.

ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭീഷണി.

സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് ഹിന്ദുത്വസംഘടനകളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *