സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും

Latest കേരളം

തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം.

പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്.

ജൂ​ൺ ഒ​ന്നി​നു​ത​ന്നെ ഒാ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ഒ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ ക്ലാ​സു​ക​ൾ​ക്കാ​യി​രി​ക്കും ജൂ​ൺ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ർ​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ ടു ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​വ​ർ​ക്ക്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല

Leave a Reply

Your email address will not be published. Required fields are marked *