തമിഴ്നാട്ടിൽ സെപ്റ്റംബർ 1 മുതൽ സ്കൂളുകൾ തുറന്നേക്കും

Latest ഇന്ത്യ

ചെന്നൈ : തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കാൻ തീരുമാനം.

ആളുകൾ ഒരു സ്ഥലത്ത് ഒരേ സമയം ഒന്നിച്ചു കൂടുന്നത് ഒഴിവാക്കാൻ ആരാധനാലയങ്ങൾ വെള്ളി, ശനി, ഞായർ ദിനങ്ങളിൽ അടച്ചിടും. പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്സിങ്, മെഡിക്കൽ അനുബന്ധ കോളജുകൾ 16 മുതൽ തുറക്കും. ഇതടക്കം പുതിയ നിയന്ത്രണങ്ങളുമായി തമിഴ്നാട്ടിൽ ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടി. 23നു രാവിലെ 6 വരെ ലോക്ഡൗൺ തുടരും

Leave a Reply

Your email address will not be published. Required fields are marked *