കുമ്പള : റോഡ് സുരക്ഷയുടെ ഭാഗമായി കൊടിയമ്മ ഉജാര്‍ ജംഗ്ഷനിലെ അപകട വളവില്‍ എസ്ഡിപിഐ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്റെ ഉദ്ഘാടനം എസ്ഡിപിഐ കൊടിയമ്മ ബ്രാഞ്ച് പ്രസിഡന്റ് കാസിം നിര്‍വ്വഹിച്ചു.പ്രവര്‍ത്തകരായ മൊയ്ദു കൊടിയമ്മ , കബീര്‍ കൊടിയമ്മ എന്നിവര്‍ സംബന്ധിച്ചു.