രോഗിക്ക് സ്വാന്തനമായി സേവാഭാരതി കള്ളാർ.

Latest പ്രാദേശികം

ദേശീയ സേവാഭാരതിയിൽ നിന്നും ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ കള്ളാർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ രാധാകൃഷ്ണൻ എന്ന വ്യക്തിക്ക് സേവാഭാരതി കള്ളാർ ഭാരവാഹികൾ കൈമാറി. ഇന്ന് വൈകുന്നേരം ശ്രീ രാധാകൃഷ്ണൻറെ വീട്ടിൽ വെച്ചാണ് കൈമാറിയത് ഈ അവസരത്തിൽ സേവാഭാരതി കള്ളാർ പ്രസിഡൻറ് ശ്രീ തമ്പാൻ മഞ്ഞംങ്ങാനം ,ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടോടി , കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.കെ നാരായണൻ , പനത്തടി താലൂക്ക് ആശുപത്രി J H I ശ്രീ ജോബി , കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ എം കൃഷ്ണകുമാർ , സേവാഭാരതി ജോയിൻ സെക്രട്ടറി സുധീഷ് പി എസ്, ആശാവർക്കർ, ശ്രീ രാധാകൃഷ്ണൻറെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *