ജില്ലാതല കളരി പയറ്റിൽ ഷാഹില ഷിറിന് ഒന്നാം സ്ഥാനം

Latest കായികം കേരളം

പതിനെട്ടാമത് ജില്ലാതല കളരിപയറ്റിൽ ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഷാഹില ഷിറിന് ഒന്നാം സ്ഥാനം.

യുവഭാരത് കളരി ടീം അംഗമായ ഷാഹില ഷിറിൻ രത്‌നാകരൻ പിള്ള ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്.

സി കുഞ്ഞമ്മദിന്റെയും ടി കെ സീനത്തിന്റെയും മകളാണ്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റെയിഞ്ചർ ടീം അംഗമായി പ്രവർത്തിക്കുന്ന ഷാഹിലക്ക് അനുമോദനം ഏർപ്പെടുത്തുമെന്ന് റെയിഞ്ചർ ലീഡേഴ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *