വലിയവളപ്പിൽ ശരീഫ് അന്തരിച്ചു.

Latest പ്രാദേശികം

മൊഗ്രാൽ. പരേതനായ വലിയവളപ്പിൽ ഹ സൈനാറിന്റെ മകൻ ശരീഫ്(56) അന്തരിച്ചു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു.ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. പഴയകാല പ്രവാസികളിൽ ഒരാളായിരുന്നു ശരീഫ്.

ഭാര്യ :ഫൗസിയ. മക്കൾ അഷ്‌ഫാദ്, അസ്ഫീർ, ഷാനിബ, ഹാദിൽ. സഹോദരങ്ങൾ :ബഷീർ, മുജീബ് (സൗദി), മൂസ മഹർ, നാസിർ. ജമീല.

മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജനസംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *