സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം: ആശുപത്രിയിൽ കഴിയുന്ന സഹോദരൻ്റെയും ബന്ധുവിൻ്റെയും മൊഴിയെടുക്കാൻ സി ഐ മംഗ്ളൂരിലെത്തി; സൂത്രധാരൻ നൂർ എന്ന് വിളിക്കുന്ന നൂർശാ?

Latest കേരളം

കാസർകോട് പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു.യുവാവിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാരിഎന്നിവരെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. ഇവരെ വെച്ചാണ് സംഘംസിദ്ദീഖിനെ ഞായറാഴ്ച നാട്ടിലേക്ക് ഭീഷണിപ്പെടുത്തിവിളിച്ചു വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *